Map Graph

മഹാത്മാഗാന്ധി പാർക്ക്, കൊല്ലം

കൊല്ലം കടൽപ്പുറത്തോടു ചേർന്നുള്ള പാർക്ക്

കേരളത്തിൽ കൊല്ലം ജില്ലയിലെ ചിന്നക്കടയിൽ നിന്ന് രണ്ടു കിലോമീറ്റർ അകലെയായി കൊല്ലം ബീച്ചിനോടു ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു ഉദ്യാനമാണ് മഹാത്മാഗാന്ധി പാർക്ക് അഥവാ എം.ജി. പാർക്ക്. കൊല്ലത്തെ പ്രധാനപ്പെട്ട ഉല്ലാസകേന്ദ്രങ്ങളിലൊന്നായ ഈ പാർക്ക് കൊല്ലം മുൻസിപ്പൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലാണുള്ളത്. സ്വദേശികളും വിദേശികളുമായി ധാരാളം വിനോദസഞ്ചാരികൾ ഇവിടം സന്ദർശിക്കുന്നുണ്ട്.

Read article
പ്രമാണം:Entrance_of_Mahatma_Gandhi_Park,_Kollam.jpgപ്രമാണം:Mahatma_Gandhi_statue_in_Kollam.jpgപ്രമാണം:MG_Park_in_Kollam_Beach,_Kerala.jpgപ്രമാണം:Mahathma_Gandhi_Park_Kollam.jpgപ്രമാണം:Fountain_in_Mahatma_Gandhi_Park.jpgപ്രമാണം:Fountain_in_Mahatma_Gandhi_Park_2.jpg